Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Pravasi Sree

Middle East and Gulf

പ്ര​വാ​സി ശ്രീ ​സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ "പൊ​ന്നോ​ണം 2025' ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​നി​താ വി​ഭാ​ഗം പ്ര​വാ​സി ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​പി​എ ആ​സ്ഥാ​ന​ത്ത് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി ശ്രീ ​യൂ​ണി​റ്റ് ഹെ​ഡ് പ്ര​ദീ​പ അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ, ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ്, സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ര​ജീ​ഷ് പ​ട്ടാ​ഴി, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ, യൂ​ണി​റ്റ് ഹെ​ഡു​ക​ളാ​യ സു​മി ഷെ​മീ​ർ, ഷാ​നി നി​സാ​ർ, ര​മ്യ ഗി​രീ​ഷ്, ന​സീ​മ ഷ​ഫീ​ഖ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

 

Latest News

Up